Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clash During

Thrissur

യു​വ​മോ​ർ​ച്ച​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

പാ​ല​ക്കാ​ട്: ഡ​ൽ​ഹി​യി​ൽ സ​മ​ര​ത്തി​നു​പോ​യ കേ​ര​ള​ത്തി​ലെ ഇ​ട​ത്- വ​ല​ത് എം​പി മാ​ർ കേ​ര​ള​ത്തി​ലെ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​കു​മാ​ർ.
തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി യു​വ​മോ​ർ​ച്ച പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യി​രു​ന്നു അ​ദ്ദേ​ഹം.

യു​വ​മോ​ർ​ച്ച ഈ​സ്റ്റ് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​മൃ​താ​ന​ന്ദ ബാ​ബു അ​ധ്യ​ക്ഷ​നാ​യി. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വ​രു​ണ്‍ പ്ര​സാ​ദ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു മോ​ഹ​ൻ, ബി​ജെ​പി പാ​ല​ക്കാ​ട് ഈ​സ്റ്റ് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് ശി​വ​ൻ, പാ​ല​ക്കാ​ട് വെ​സ്റ്റ് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പി. ​വേ​ണു​ഗോ​പാ​ൽ, ബി​ജെ​പി പാ​ല​ക്കാ​ട് ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ, എ​ൻ. ഷ​ണ്മു​ഖ​ൻ, പി. ​സ്മി​തേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി.

Latest News

Corehub Up